Tuesday, February 18, 2020

KOTTAYAM NEWS

Latest News (Kerala)

BREAKING NEWS (Kottayam)

നെടുങ്കണ്ടം കസ്റ്റഡി മരണം; അഞ്ച് പോലീസുകാര്‍ അറസ്റ്റില്‍

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ആറുപേര്‍ കൂടി അറസ്റ്റില്‍. അഞ്ചുപോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് ചൊവ്വാഴ്ച സി.ബി.ഐ  അറസ്റ്റ്  ചെയ്തത്. സി.ബി. റജിമോന്‍(എ.എസ്.ഐ), എസ്. നിയാസ് (സിവില്‍ പോലീസ് ഓഫീസര്‍), സജീവ് ആന്റണി(സിവില്‍...

വില്ല മുതൽ സ്റ്റേഷൻ നിർമാണം വരെ സ്വകാര്യ കമ്പനിക്ക്; കമ്മിഷന്‍ തട്ടിപ്പും ചട്ടലംഘനവും പതിവ്

പൊലീസിലെ നിര്‍മാണങ്ങള്‍ നടത്തേണ്ട ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ നോക്കുകുത്തിയാക്കി  നവീകരണ പ്രവര്‍ത്തനങ്ങളുടെയെല്ലാം കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക്. ഡി.ജി.പിയുടെ വില്ല മുതല്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ വരെ നിര്‍മിക്കുന്നത് ഒരേ സ്വകാര്യസ്ഥാപനം. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ...

Editorial

ONE World

MESSAGES / TALKS / INFO.

MEDIA / ENTERTAINMENTS

MISSING/STOLEN

NEWS HIGHLIGHTS (Kottayam)

കൊടും ചൂടിൽ വെന്തുരുകി കേരളം; നാലു ജില്ലകളില്‍ ജാഗ്രത

താപനില വർധിച്ചതോടെ കൊടും ചൂടിൽ വെന്തുരുകി കേരളം. ദിനാന്തരീക്ഷ താപനില സർവകാല റെക്കോർഡിലെത്തിയതോടെ മിക്ക ജില്ലകളിലും ചൂട് 37 ഡിഗ്രിയിലെത്തി. മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായി കോട്ടയത്ത് തുടർച്ചയായ ദിവസങ്ങളിൽ 37 ഡിഗ്രിക്ക് മുകളിലാണ് ചൂട്. അറബിക്കടൽ...

പ്രതികൾക്കായി വ്യാജ ഫൊറന്‍സിക് റിപ്പോര്‍ട്ട്; അന്വേഷിക്കണമെന്ന് കോടതി, കുരുക്ക്

വ്യാജക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാൻ രാസപരിശോധനാ റിപ്പോർട്ട്‌ തിരുത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്ന് ഹൈക്കോടതി. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിൽ ആണ് തിരിമറി നടന്നത്. എക്സ്സൈസിനും പോലീസിനും വ്യത്യസ്ത റിപോർട്ടുകൾ നൽകിയതിനെ തുടർന്നാണ്...