തിരുകുടുംബം/ ആമേൻ “ഫേസ് ബുക്ക് / Whatsapp ഗ്രൂപ്പുകൾക്ക് പിന്നിൽ ജിഹാദികളോ.?

44
0

ഇന്ന് രാവിലെയാണ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ കണ്ടത്. ‘തിരുക്കുടുംബം’ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിനെക്കുറിച്ചുള്ള പോസ്റ്റാണ്. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത. ഒന്നുകില്‍, ഗ്രൂപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു; അല്ലെങ്കില്‍ ആദ്യം മുതലേ ക്രിസ്ത്യാനികളെ ലക്‌ഷ്യം വച്ചുതുടങ്ങിയതാണ്. രണ്ടായാലും അപകടമാണ്!

ഒന്നുകൂടി വായിച്ചു നോക്കി. പിന്നെ ഗ്രൂപ്പില്‍ പോയി നോക്കി. തിരുക്കുടുംബം എന്ന ഫേസ് ബുക്ക് പേജിന്റെ അഡ്മിൻ ഒരു മുസ്ലിം പേരുള്ള ആള്‍! ഇതാണ് ഇന്നത്തെ അവസ്ഥ. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

പേരില്‍ ക്രിസ്ത്യന്‍ ഗ്രൂപ്പ്, അഡ്മിന്‍ മറ്റു മതസ്ഥര്‍

ക്രിസ്തീയ പേരുകളുമായി, ക്രിസ്തീയതയ്ക്കു യോജിക്കാത്ത ആശയങ്ങളോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികമാണ് എന്നാണ് അറിയാന്‍ കഴിയുന്നത്‌. സഭാ കാര്യങ്ങളിൽ അതീവ തീക്ഷണതയോടെ ശ്രദ്ധ പുലര്‍ത്തുന്ന ചിലര്‍ക്കു മാത്രമാണ് ഇത്തരം ഗ്രൂപ്പുകളുടെ കള്ളത്തരം മനസിലാകുന്നത്.

സാധാരണ ഗതിയിൽ ജപമാല, തിരുക്കുടുംബം തുടങ്ങിയ പേരുകൾ കാണുമ്പോൾ ആളുകൾ പ്രാർത്ഥനാ ഗ്രൂപ്പുകൾ അല്ലേ എന്ന ധാരണയിൽ അംഗങ്ങളാകും. അതിനു പിന്നിലേയ്ക്ക് തപ്പിപ്പോകാൻ ഒന്നും മെനക്കെടാറും ഇല്ല. എന്നാൽ അത് വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക.

നിരുപദ്രവം എന്ന് തോന്നിക്കുന്ന തരത്തില്‍ ക്രിസ്തു വിശ്വാസത്തെ ആക്രമിക്കുക.

അപകടമോ അതെന്ത് എന്നാണ് ചോദ്യം എങ്കിൽ ഇത്തരം നിഗൂഢ താത്പര്യക്കാരായ ആളുകൾ ക്രിസ്തീയ പേരുകൾക്ക് പിന്നിൽ ഒളിപ്പിച്ചിരുന്ന ഗ്രൂപ്പുകളിൽ നിങ്ങൾ അംഗങ്ങളാകുന്നതോടെ അത് അനേകരിലേയ്ക്ക് എത്തുന്നു. പ്രഥമ ദൃഷ്ട്യാ ക്രിസ്‌തീയം എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പതിയെ പതിയെ ക്രിസ്തീയതയ്ക്കു വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കും. കത്തോലിക്ക മത വിശ്വാസികൾ ആയവരോട് വിഗ്രഹങ്ങൾ വെക്കുന്നതും, വിശുദ്ധരോടുള്ള പ്രാർത്ഥന എന്നിങ്ങനെയുള്ള കാര്യങ്ങളും സംസാരിക്കും, ഇത്തരം ആശയങ്ങൾ തുറന്നടിച്ചു ക്രിസ്തീയ വിശ്വാസത്തെ എതിർക്കുന്നവ ആയിരിക്കില്ല. മറിച്ച് ഫ്രീ തിങ്കിങ് ആശയങ്ങളിൽ തുടങ്ങി ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയായ മൂല്യങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഇവർ വരും. എല്ലാവരും ഇതിൽ കുടുങ്ങില്ല എങ്കിലും ഒരു നിശ്ചിത ശതമാനം ആളുകൾ എങ്കിലും ഇത്തരം ആശയങ്ങൾ ശരിയെന്നു ചിന്തിക്കുകയും ചെയ്യും. അപകടം അവിടെ സംഭവിച്ചു തുടങ്ങും. ‘സ്ലോ പോയിസനിംഗ്’ ആണ് അവരുടെ ലക്‌ഷ്യം.

സ്ത്രീകള്‍ക്കും യുവതികള്‍ക്കും കൂടുതല്‍ അപകടം.

ഭക്ത ഗ്രൂപ്പുകളിൽ കൂടുതലും അംഗങ്ങൾ ആകുന്നത് സ്ത്രീകളും യുവതികളും ആയിരിക്കും. പുരുഷന്മാരും കുറവല്ല. ഇത്തരം ഗ്രൂപ്പുകളിൽ അവർ പ്രാർത്ഥന സഹായം പോസ്റ്റ് ചെയ്യുവാനും അഭ്യർത്ഥനകൾക്കു പ്രാർത്ഥയുടെ പിന്തുണ നൽകുവാനും ശ്രമിക്കും. പ്രാർത്ഥിക്കാൻ അല്ലേ, മറ്റൊന്നിനും അല്ലല്ലോ എന്നാണ് ഇവരുടെ ചിന്ത. എന്നാൽ തെറ്റായ ഉദ്ദേശങ്ങളോടെ തുടങ്ങിയ ഗ്രൂപ്പുകളിലാണ് നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ പ്രൊഫൈൽ അവർ നിരീക്ഷണത്തിൽ വയ്ക്കും. പ്രത്യേകിച്ചും പെൺകുട്ടികളുടെ. തുടർന്ന് അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ, വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ച് അവ ദുരുപയോഗം ചെയ്യുവാനും മറ്റും തുടങ്ങും. ഇത് പലപ്പോഴും ഫേസ് ബുക്ക് പ്രണയങ്ങളിലേയ്ക്കും/ ലവ് ജിഹാദ് (മാതാ പിതാക്കന്മാരോടുള്ള വെറുപ്പിൽ നിന്നും, നഷ്ട്ട പ്രണയത്തിൽ നിന്നും ഉണ്ടായ ദേഷ്യം തീർക്കാൻ അറിഞ്ഞു കൊണ്ട് പ്രണയത്തിലായി ജീവിതം നഴ്ട്ടപെടുത്തിയവർ അനേകർ) മതം മാറ്റത്തിലേയ്ക്കും ഒക്കെ വഴി തുറക്കാവുന്ന കാര്യങ്ങളാണ്‌.

വിദേശത്ത് ഉള്ളവരും ഒറ്റയ്ക്ക് കഴിയുന്നവരും ടാര്‍ഗറ്റ്.

വിദേശങ്ങളില്‍ ഒറ്റയ്ക്ക് ജോലി ചെയ്യുന്നവര്‍ (കൂടുതലും സ്ത്രീകള്‍) പലപ്പോഴും ഒരു ആത്മീയ സഹായത്തിനായാണ് ക്രിസ്ത്യന്‍ പേരുകള്‍ കണ്ട്, അത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാകുന്നത്. എല്ലാ പ്രാർത്ഥനാ ഗ്രൂപ്പുകളും ക്രിസ്തീയ പേരുകൾ ഉള്ള പേജുകളും ഇങ്ങനെ ആണെന്നല്ല പറഞ്ഞു വരുന്നത്. ഇങ്ങനെയും ഗ്രൂപ്പുകൾ ഉണ്ട് എന്ന് ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തത്. ക്രിസ്തീയ പേരുകളുമായി ക്രിസ്തീയതയ്ക്കു യോജിക്കാത്ത ആശയങ്ങളോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ. അവയെ തിരിച്ചറിയുവാൻ ഉള്ള വിവേകം ഓരോ ക്രിസ്തീയാനിക്കും ഉണ്ടാകണം. ഇല്ലങ്കില്‍ നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ അവര്‍ നിങ്ങളെത്തന്നെ ഉപയോഗിക്കും.

ഭയപ്പെടുത്തുന്ന വളര്‍ച്ച

ഈ ലോക് ഡൌൺ കാലയളവിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം തിരുക്കുടുംബം എന്ന പേജിൽ അംഗങ്ങളായത് അനവധി പേരാണ്. ഈ കണക്കുകൾ ഏറെ ഭയപ്പെടുത്തുന്നതാണ്. എത്രയധികം ആളുകൾ ഈ വ്യാജ ഗ്രൂപ്പിൽ അംഗങ്ങളായി എങ്കിൽ ഇതുപോലെ ഉള്ള അനേകം ഗ്രൂപ്പുകൾ ഉണ്ടാവില്ലേ? അതിലൊക്കെ എത്രയധികം ആളുകൾ ചേർന്നിട്ടുണ്ടാവും.

ഇതിലും ഭീകരമാണ് വാട്ട്സ് ആപ് ഗ്രൂപ്പുകള്‍

ഇതിലും ഭീകരമാണ് വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ പ്രത്യേകിച്ചും ഗ്രൂപ്പിൽ അംഗമാകാനുള്ള Link ഉപയോഗിച്ച് അംഗമാകുന്നതും അംഗമാക്കുന്നതും. പ്രത്യേകിച്ചും പിഎസ്ഇ കോച്ചിംഗ്, ബാങ്ക് കോച്ചിംഗ്, ഇംഗ്ലീഷ് പഠനം, നേഴ്സിംഗ് ജോലി/ റിക്രൂട്ട്മെന്റ് തുടങ്ങിയവയ്ക്കുവേണ്ടിയുള്ള ഗ്രൂപ്പുകള്‍. ഭക്തിയുടെ പേരിലുള്ള വാട്ട്സ് ആപ് ഗ്രൂപ്പുകളും ഉണ്ട്. ‘അമേന്‍’ പറയാന്‍ വേണ്ടി, സ്ത്രീകളെ മാത്രം ലക്‌ഷ്യം വച്ചു തുടങ്ങിയിരിക്കുന്നവ. ഫേസ്ബുക്കിലും സ്ത്രീകളെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന ‘അമേന്‍’ ഗ്രൂപ്പുകളും പേജുകളും ഉണ്ട്. (ഭര്‍ത്താക്കന്മാരും അപ്പന്മാരും ആങ്ങളമാരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്).

 • വാട്ട്സ് ആപ് – ന്റെ ഗ്രൂപ്പിൽ അംഗമാകുമ്പോൾ നിങ്ങളുടെ Personal നമ്പർ ആ ഗ്രൂപ്പിൽ നിങ്ങൾക്കു പരിചിതമല്ലാത്ത എല്ലാവർക്കും ലഭിക്കുന്നു.
  ആ നമ്പർ പല രീതിയിൽ misuse ചെയ്യപ്പെടാം. നിങ്ങളുടെ നമ്പറിന്റെ ‘Privacy’ നഷ്ടമാകുന്നു.
 • മിക്കവാറും ബാങ്ക് Transaction ഉം മറ്റുമുള്ള OTP ലഭിക്കുന്നതിന് ഈ നമ്പർ തന്നെയായിരിക്കും നല്കിയിരിക്കുന്നത്.
 • ചിലർ ഇത്തരം ഗ്രൂപ്പുകളിൽ ചേർന്ന് കൂടുതൽ പേരുടെ നമ്പരുകൾ സ്വന്തമാക്കി അവരുടെ ബിസനസ് മാർക്കറ്റിംഗിനു ഉപയോഗിക്കുന്നു. ചിലർ ഇത്തരം ഗ്രൂപ്പിൽ അവർക്ക് ഇഷ്ടമുള്ള മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ ഷെയർ ചെയ്യുന്നു. ഇത് മിക്കപ്പോഴും അരോചകവും, ഒരു തരത്തിൽ ശല്യവും ആകുന്നു.
 • അതുകൊണ്ട് പരിചിതമല്ലാത്ത വാട്ട്സ് ആപ് / ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
 • അതിനാൽ ഈ നോമ്പുകാലത്ത്, വീട്ടിൽ വെറുതെ ഇരിക്കുന്ന ലോക്ക് ഡൌൺ സമയത്ത് നിങ്ങൾ അംഗങ്ങൾ ആയിരിക്കുന്ന ഫേസ് ബുക്ക് പേജുകൾ/ ഗ്രൂപ്പുകൾ, വാട്ട്‌സ് ആപ് ഗ്രൂപ്പുകൾ എന്നിവ ഒന്നു പരതി നോക്കുക. അതിന്റെ അഡ്മിൻ ആര്? ആ പേജിന്റെ ഓവർ ഓൾ സ്വഭാവവും പോസ്റ്റുകളും എന്ത്? അഡ്മിന്റെ പശ്ചാത്തലം തുടങ്ങിയവ തിരക്കുക. എന്തെങ്കിലും സംശയങ്ങളോ ചേരായ്മകളോ കാണുകയാണെങ്കിൽ വൈകാതെ തന്നെ ആ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആകാം. മറ്റുള്ളവരെ അറിയിക്കാം. ഒപ്പം റിപ്പോർട്ട് ചെയ്യാം. ഇനി പുതിയ ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിനു മുൻപ് ആ ഗ്രൂപ്പിനെ മൊത്തത്തിൽ ഒന്ന് വിലയിരുത്തിയിട്ട് തുടങ്ങാം.
 • ലോക്ക് ഡൌൺ സമയത്ത് നിര്‍ബന്ധമായും ചെയ്യേണ്ടവ
 • എതെല്ലാം ഗ്രൂപ്പുകളില്‍ നിങ്ങള്‍ അംഗങ്ങളാണ് എന്ന് കണ്ടെത്തുക.
 • ഓരോ ഗ്രൂപ്പിന്റെയും അഡ്മിന്‍/സ് ആരെന്നു മനസിലാക്കുക.
 • ഗ്രൂപ്പില്‍ കൂടുതല്‍ വരുന്ന പോസ്റ്റുകള്‍ ഏതു തരത്തില്‍ പെട്ടതാണെന്ന് പരിശോധിക്കുക.
 • അഡ്മിന്‍ ആയിരിക്കുന്ന വ്യക്തി മറ്റേതൊക്കെ ഗ്രൂപ്പുകളില്‍ അഡ്മിന്‍ ആണെന്ന് നോക്കുക.
 • ഗ്രൂപ്പില്‍ ഉള്ളവര്‍ ആരോക്കെയാണെന്നും അവരുടെ പൊതു സ്വഭാവം എന്താണെന്നും ശ്രദ്ധിക്കുക.
 • അഡ്മിൻ/ അഡ്മിൻമാർ പെട്ടന്നു മാറുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടങ്കിൽ കാരണം തിരക്കുക. തൃപ്തികരമായ ഉത്തരമല്ലെങ്കിൽ Exit ആകുക.
 • മേല്പ്പ‍റഞ്ഞ അപകടങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് ആകുക.
 • ഗ്രൂപ്പിൽ നിന്നും പേർസണൽ ആയി മെസ്സേജുകൾ കോളുകൾ വരുന്നുണ്ടോ എന്നും, മിസ് കാൾ, അല്ലെങ്കിൽ കാൾ വിളിച്ചതിനു ശേഷം മറുതലയിൽ സംസാരിക്കാതെ ഇരിക്കുക, (മറുതലയിൽ സ്ത്രീ തന്നെ ആണോ എന്ന് അറിയുന്നതിനുള്ള മാർഗം). പേർസണൽ മെസ്സേജ് ഫോൺ നമ്പറിൽ വരുക എന്നിവ കണ്ടാൽ ശ്രെദ്ധിക്കുക. കുടുംബത്തിലുള്ളവരെയും സ്നേഹിതരേയും അറിയിക്കുക. .

ജഗരൂകരാകുക – ചെകുത്താൻ ഏതു വേഷത്തിൽ ആണ് വരുന്നത് എന്ന് അറിയില്ല.

ഫേസ് ബുക്കിൽ വന്ന ചില കമെൻറ്റുകൾ താഴെ കൊടുക്കുന്നു.

Amal Babu to Kerala Catholic Group (Yesterday at 11:37 AM)
Kerala Nasrani (Yesterday at 11:12 AM)
തിരുകുടുംബം എന്ന പേരിൽ ജപമാല പ്രാർത്ഥനക്ക് ഉണ്ടാക്കിയ ഗ്രൂപ്പിന്റെ ലിങ്ക് ഒരാൾ അയച്ചു തന്നതാണ്, നോക്കിയപ്പോൾ സുഡു കുടുംബമാണ്. ഇന്നോ ഇന്നലെയോ ഉണ്ടാക്കിയ ഗ്രൂപ്പ് അല്ല, വർഷം 7 ആയി, 75,000 മെമ്പേഴ്സും ഉണ്ട്. ഇതേ പോലെ വേറെ എത്ര എണ്ണം ഉണ്ടെന്ന് ആർക്ക് അറിയാം!

തിരുകുടുബം എന്ന പേര് കണ്ട് ഈ ഗ്രൂപ്പിൽ ഒത്തിരിയേറെ ക്രിസ്ത്യൻ പെൺകുട്ടികൾ അംഗങ്ങളായിട്ടുണ്ട് .. കൂടുതലും ഇസ്ലാമിക പോസ്റ്റുകളാണ് വരുന്നത് . ക്രിസ്ത്യൻ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി ചതിക്കെണിയൊരുക്കി സുഡാപ്പി തീവ്രവാദികൾ നമുക്ക് ചുറ്റും പതുങ്ങിയിരിക്കുന്നു എന്ന കാര്യം മുഴുവൻ ക്രിസ്ത്യാനികളും അറിഞ്ഞിരിക്കണം .. തിരു കുടുബം മാത്രമല്ല ഇതു പോലെ പല ക്രിസ്ത്യൻ ഗ്രൂപ്പുകളും ഗൂഢലക്ഷ്യത്തോടെ പതുങ്ങിയിരിക്കുന്നു… ക്രിസ്ത്യൻ ട്രോൾ സ് ഉൾപ്പെടെയുള്ള ചില പേജനും ഗ്രൂപ്പുകൾക്കും പുറകിൽ സുഡാപികളുണ്ടോ എന്നത് കണ്ടെത്തേണ്ടതുണ്ട് ..

Nelson Thomas (March 30 at 10:33 PM)

എന്നാൽ, ധാർമികതയിൽ നിന്ന് വ്യതിചലിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെയും ചില ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിലൊരു ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടാണ് ഇതിനോടൊപ്പം കൊടുത്തിരിക്കുന്നത്. മാതാവിന്റെ ജപമാല എന്ന വിവരണവും കൊടുത്ത് തിരുകുടുംബം എന്ന പേരുമിട്ട് മാതാവിനോട് ഭക്തി പുലർത്തുന്ന നിരവധി കത്തോലിക്കരെ ചേർത്തിരിക്കുന്ന ഗ്രൂപ്പ്. ഇതിൽ യുവതികളും യുവാക്കളും ഉണ്ട്. എന്നാൽ ഗ്രൂപ്പ് നടത്തുന്നതാകട്ടെ ഒരു മുംതാസ് അലിയും! ഗ്രൂപ്പ് മുതലാളിയുടെ ഉദ്ദേശം വ്യക്തമല്ല. ഗ്രൂപ്പിന്റെ മറ്റൊരു വ്യാജ അഡ്മിൻ നോക്കിനടത്തുന്നതാകട്ടെ നിരവധി ഹാക്കിംഗ് ഗ്രൂപ്പുകളും! ഒരുപക്ഷേ കത്തോലിക്കരായ അഡ്മിന്മാരിൽ നിന്ന് ഗ്രൂപ്പ് തട്ടിയെടുത്തതാകാനും സാധ്യതയുണ്ട്.

ലൗ ജിഹാദിനെക്കുറിച്ച് സിറോ മലബാർ സഭ ആശങ്കകൾ അവതരിപ്പിച്ചിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. ഇത്തരം ഗ്രൂപ്പുകളിലെ അടിസ്ഥാന വിവരങ്ങളും ഗ്രൂപ്പിലെ ഉള്ളടക്കങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന കാര്യങ്ങളിലൂടേയും ഏതൊക്കെ തരം കുൽസിത പ്രവർത്തികൾ നടത്തപ്പെട്ടേക്കാം എന്ന് ഞാൻ ഇപ്പോൾ വിവരിക്കുന്നില്ല. കത്തോലിക്കരോട് തത്ക്കാലം പറയാനുള്ളത് ഭക്തി ഒക്കെ നല്ലതാണ് എന്നാൽ സ്വന്തം സുരക്ഷിതത്വം മറന്ന് ഭക്തി പ്രകടിപ്പിക്കാൻ പോകാതിരിക്കുക എന്നതുമാത്രമാണ്.

Note : മുകളിൽ ചേർത്തിരിക്കുന്ന പോസ്റ്റുകൾ ഫേസ് ബുക്കിൽ വന്ന പോസ്റ്റുകളുടെ പൂർണ രൂപം ആണ്. അതിലെ ആശയങ്ങളുടെ പൂർണ ഉത്തരവാദികൾ പോസ്റ്റ് ചെയ്ത വ്യക്തികൾ ആയിരിക്കും. ക്രൈസ്തവ വിശ്വാസികളിലേക്കു ആശയങ്ങൾ എത്തിക്കുക എന്നതിന് വേണ്ടി ഉൾപെടുത്തിയിരുന്നു .

നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും ഈ ന്യൂസ് ഷെയർ ചെയുക.

Stay Home, Stay Safe & Break the Chain

LEAVE A REPLY

Please enter your comment!
Please enter your name here