Tuesday, November 24, 2020

പാട്ടു പാടു……കൂട്ട് കൂടു……സമ്മാനം നേടു….

Gvnn News, Hind Technocare-മായി ചേർന്ന് ലോക മലയാളികൾക്ക് വേണ്ടി ഈ ലോക്ക് ഡൌൺ കാലത്തെ വിരസത മാറ്റുന്നതിനും സ്വന്തം കഴിവ് തെളിയിക്കുന്നതിനുമായി നടത്തുന്ന മത്സ്സരം ആണ്
പാട്ടു പാടു……കൂട്ട് കൂടു…..സമ്മാനം നേടു….

Youtub-ലും Gvnn ന്യൂസ് പോർട്ടലിലും അപ്‌ലോഡ് ചെയ്യുന്ന പാട്ടുകൾക്ക് കിട്ടുന്ന like, ജഡ്ജസിന്റെ വിലയിരുത്തൽ എന്നിവയ്ക്ക് ശേഷം വിജയികളെ തീരുമാനിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും Participation സർട്ടിഫിക്കറ്റ് ഓൺലൈനിൽ നൽകും. തെരെഞ്ഞടുക്കപെടുന്നവർക്കു സമ്മാനങ്ങൾ, വിജയികൾക്ക് ക്യാഷ് അവാർഡ് എന്നിവ ലഭിക്കും. കൂടാതെ വളർന്നു വരുന്ന പാട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി Gvnn News ആരംഭിക്കുന്ന പാട്ടുകാരുടെ മീഡിയ കൂട്ടായ്മയിൽ ഈ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും Free ആയി മെംബെര്ഷിപ്പും ID
കാർഡും ലഭിക്കും.

നിങ്ങൾ ചെയേണ്ടത് ഇത്രേ മാത്രം.
2 മുതൽ 3 മിനിട്ട് വരെയുള്ള പാട്ടുകൾ Karoke യോട് കൂടിയോ അല്ലാതെയോ പാടി 8050001777 എന്ന നമ്പറിൽ Whatsapp ചെയുക.

ഏതു ഭാഷയിലും നിങ്ങള്ക്ക് പാടാം.
കൂടുതൽ വിവരങ്ങൾ www.Ente Paattu.gvnn.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
Last date May 30.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ 5 വിത്യസ്താ ഗ്രൂപ്പുകളുണ്ട് / Category.
  • A – ഗ്രൂപ്പ് (Category) :2012 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 2012)
  • B – ഗ്രൂപ്പ് (Category) :2005 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 2005)
  • C – ഗ്രൂപ്പ് (Category) :1990 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 1990)
  • D – ഗ്രൂപ്പ് (Category) :1970 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 1970)
  • E – ഗ്രൂപ്പ് (Category) :1969 ഡിസംബർ 31 നു മുമ്പ് ജനിച്ചവർ (Born on or Before 31st December 1969)

Best പെർഫോർമർ അവാർഡ് 10, 000 രൂപയും

  • എല്ലാ ഗ്രൂപ്പിലും /Category Based Cash Awards :
  • First Prize : 3000
  • 2nd Prize : 2000
  • 3rd Prize : 1000
  • എന്നിങ്ങനെ ക്യാഷ് അവാർഡും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
  • സോഷ്യൽ മീഡിയായിൽ വൈറൽ ആയ പാട്ടുകളും അയച്ചു തരിക. ആകർഷകമായ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു.

Video അയക്കുമ്പോൾ നിങ്ങളുടെ പേരും, സ്ഥലവും, വയസും, മൊബൈൽ നമ്പറും വ്യക്തമായി എഴുതുക.

കൂടുതൽ വിവരങ്ങൾക്ക് 74474 88777
Mail Id: newsgvnn@gmail.com

എന്റെ പാട്ട് - Latest Entries

എന്റെ പാട്ട് - Viral Collection

Ente Paattu *** Last Date 30th May 2020

A- ഗ്രൂപ്പ് /Category : 2012 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 2012)

A-Categories: Born on or After 1st Jan 2012

B – ഗ്രൂപ്പ് /Category :2005 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 2005)

B-Categories : Born on or After 1st Jan 2005

C – ഗ്രൂപ്പ് /Category :1990 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 1990)

C-Categories : Born on or After 1st Jan 1990

D – ഗ്രൂപ്പ് / Category :1970 ജനുവരി 1 നു ശേഷം ജനിച്ചവർ (Born on or After 1st Jan 1970)

D-Categories : Born on or After 1st Jan 1970

E – ഗ്രൂപ്പ് / Category : 1969 ഡിസംബർ 31 നു മുമ്പ് ജനിച്ചവർ (Born on or Before 31st December 1969)

E-Categories : Born on or Before 31st December 1969

Viral Collections - സോഷ്യൽ മീഡിയായിൽ വൈറൽ ആയ പാട്ടുകൾ

Viral Videos

Project Coordinated By: Gvnn News-Hind Technocare Ltd-Nets Media

My Voice