ബ്രേക്കിംഗ് ന്യൂസ്- കോവിഡിന് വാക്‌സിൻ കണ്ടെത്തി

161
1

ലോകത്തിൽ കോവിഡിനുള്ള ആദ്യ വാക്‌സിൻ ഇറ്റലിയിൽ കണ്ടെത്തി. ഇറ്റലിയിലെ റോമിലുള്ള പലൻസാനി ഹോസ്പിറ്റലിൽ ആണ് മനുഷ്യനിൽ വിജയകരമായി പരീക്ഷണം നടത്തിയത്. ഇനി കോവിഡിനെ ആരും ഭയപ്പെടേണ്ടതില്ല. കോവിഡ് പ്രതിരോധത്തിനുള്ള വലിയൊരു ചുവടുവെയ്പ്പാണ് വൈറസിനെ കൊല്ലുന്ന ആന്റിബോഡിസ്‌ കണ്ടെത്തിയതോടെ ഇറ്റലി നടത്തിയത്. കോവിഡ് അന്ത്യത്തിന്റെ ഒരു ആരംഭമായ ഈ വിജയം വലിയ ഒരു മുന്നേറ്റം ആണ് ലോകത്ത് ഉണ്ടാക്കിയത്. മനുഷ്യകോശങ്ങളിൽ പരീക്ഷിച്ചു വിജയം കണ്ടെത്തിയ ഈ വാക്‌സിൻ ലോകത്തിനു മുഴുവനും ആശ്വാസവാർത്തയാണ്.

1 COMMENT

  1. ന്യൂഡസിൽ പറഞ്ഞത് പോലെ സംഭവിക്കട്ടെ. ലോകം ഉറ്റുനോക്കുന്ന മരുന്ന് ഇറ്റലിയിൽ നിന്നും വരുന്നു എന്നറിയുന്നത് വളരെ സന്തോഷം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here